ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക് | Oneindia Malayalam

2018-12-07 128

High Court grants bail for K Surendran
ശബരിമല വിഷയത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലെത്തിയ സ്ത്രീയ്ക്ക് നേരെ നടന്ന വധശ്രമ ഗൂഢാലോചന കേസില്‍ ആണ് സുരേന്ദ്രന് ജാമ്യം നല്‍കിയത്.

Videos similaires